കേരളം Recommended വടകരയിൽ പതിനാലുകാരി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ന്യൂസ് ബ്യൂറോ, കോഴിക്കോട് 29 Jun 2021 16:28 IST Follow Us New Update Advertisment കോഴിക്കോട്: വടകര ഈസ്റ്റ് ചോറോട് 14 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പാടി ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെത ഫാത്തിമയാണ് മരിച്ചത്. മാതാവിനൊപ്പം താമസിക്കുകയായിരുന്നു പെണ്‍കുട്ടി. Read More Read the Next Article