ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
വൈക്കം: ‘മറിമായം’ പരമ്പരയിലെ സുമേഷ് ഇനി ഓര്‍മ്മ. സിനിമ, സീരിയല്‍, നാടക നടന് ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം.
Advertisment
കാമറാമാന് ഷൈജു ഖാലിദിന്റെയും സംവിധായകന് ഖാലിദ് റഹ്മാന്റെയും പിതാവാണ്, ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ആലപ്പി തിയറ്റഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.