Advertisment

‘മറിമായം’ പരമ്പരയിലെ സുമേഷ് ഇനി ഓര്‍മ്മ; നടന്‍ ഖാലിദ് അന്തരിച്ചു; മരണം വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

വൈക്കം: ‘മറിമായം’ പരമ്പരയിലെ സുമേഷ് ഇനി ഓര്‍മ്മ. സിനിമ, സീരിയല്‍, നാടക നടന്‍ ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം.

publive-image

കാമറാമാന്‍ ഷൈജു ഖാലിദിന്റെയും സംവിധായകന്‍ ഖാലിദ് റഹ്മാന്‍റെയും പിതാവാണ്, ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ആലപ്പി തിയറ്റഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.

Advertisment