വളാഞ്ചേരിയില്‍ കമ്പികയറ്റിവന്ന ലോറി മറിഞ്ഞു; രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു

New Update

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയില്‍ ലോറി മറിഞ്ഞു. രണ്ട് പേര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു. കമ്പികയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ഇരുവരും കമ്പികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

Advertisment

publive-image

നാല് മണിക്കൂറായിട്ടും ഇവരെ പുറത്തെടുക്കാനായില്ല. പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുന്നു.

valancheri accident
Advertisment