വാളയാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു; രണ്ട് കുട്ടികളുടെയും മരണത്തില്‍ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു, പോക്സോ കുറ്റവും ചുമത്തി

New Update

വാളയാര്‍ : വാളയാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. രണ്ട് കുട്ടികളുടെയും മരണത്തില്‍ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തത്. പോക്സോ കുറ്റവും ചുമത്തി. തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Advertisment

publive-image

VALAYAR CASE
Advertisment