New Update
/sathyam/media/post_attachments/GtqQwAZMipCikmZIJkpM.jpg)
പാലാ : കേരള കോൺഗ്രസ്സ് (എം) നേതാവും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ വർഗീസ് കുളത്തറ -81 നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് വസതിയില്‍ എത്തിക്കും. കേരളാ കോണ്‍ഗ്രസ് എം ( ജോസ് വിഭാഗം ) നേതാവായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us