New Update
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവര്‍ണര്‍ക്ക് കത്തയച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Advertisment
സില്‍വര്‍ ലൈനിനെതിരായ പരാതികള്‍ തടയുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നയത്തിന് എതിരാണ് നീക്കം. കേരളത്തിലെ സിപിഎം പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നും സതീശൻ കുറ്റപ്പെടുത്തി.