പൊലീസ് പ്രതിക്കൂട്ടിലാകുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ തമാശയായി മാറി; പൊലീസിനെ രാഷ്ട്രീയ വല്‍കരിച്ചതിന്‍റെ ദുരന്തഫലമാണ് ഇപ്പോള്‍ കാണുന്നതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: പൊലീസ് പ്രതിക്കൂട്ടിലാകുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ തമാശയായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പൊലീസിനെ രാഷ്ട്രീയ വല്‍കരിച്ചതിന്‍റെ ദുരന്തഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും സതീശൻ തുറന്നടിച്ചു.