തന്റെ സുരക്ഷ കുറച്ചത് അറിഞ്ഞത് പത്രത്തിലൂടെ; ഇടിച്ച് താഴ്ത്താനാണ് ശ്രമമെങ്കിൽ നടക്കട്ടെ. സുരക്ഷയിൽ ചീഫ് വിപ്പിൻ്റെയും താഴെയായി പ്രതിപക്ഷ നേതാവ്, എങ്കിലും പരാതിയില്ല; ഔദ്യോഗിക വസതിയും കാറും ചോദിച്ചാല്‍ മടക്കി നല്‍കാന്‍ തയാറാണെന്നും പരിഹസിച്ച് വി.ഡി.സതീശൻ

New Update

തിരുവനന്തപുരം: തന്റെ സുരക്ഷ കുറച്ചത് പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തന്നെ ഇടിച്ച് താഴ്ത്താനാണ് ശ്രമമെങ്കിൽ നടക്കട്ടെ. സുരക്ഷയിൽ ചീഫ് വിപ്പിൻ്റെയും താഴെയായി ഇപ്പോൾ പ്രതിപക്ഷ നേതാവ്.

Advertisment

publive-image

എങ്കിലും തനിക്ക് പരാതിയില്ല. ഔദ്യോഗിക വസതിയും കാറും ചോദിച്ചാല്‍ മടക്കി നല്‍കാന്‍ തയാറാണെന്നും പരിഹസിച്ചു. മണിചെയിന്‍ തട്ടിപ്പില്‍ പങ്കെന്ന പി.വി.അന്‍വറിന്റെ ആരോപണം മുഖ്യമന്ത്രിക്ക് അന്വേഷിക്കാമെന്നും സതീശന്‍ പറഞ്ഞു.

vd satheesan
Advertisment