unused കേരളം സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ പരിശോധനാ ലാബുകൾ; ഭക്ഷ്യസുരക്ഷാ പരിശോധന തുടരുമെന്നും ആരോഗ്യമന്ത്രി ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 07 Jun 2022 00:00 IST Updated On 07 Jun 2022 07:10 IST Follow Us New Update തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ പരിശോധനാ ലാബുകൾ തുറക്കാൻ തീരുമാനം. കണ്ണൂരും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ തുറക്കുക. ഇപ്പോൾ നടക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. Advertisment Read More Read the Next Article