സഭ ടിവിയുടെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ചെന്നിത്തലയുടെ ടീം വിളിച്ചു, അഭിമുഖം കൊടുക്കണമെന്ന് പറഞ്ഞു; വീണാ ജോര്‍ജ്ജ് എംഎല്‍എ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 21, 2021

തിരുവനന്തപുരം: സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വീണ ജോർജ് എംഎൽഎ. സഭ ടിവിയുടെ ഉദ്ഘാടനം കഴിഞ്ഞപ്പോൾ പ്രതിപക്ഷനേതാവിന്റെ ഒാഫീസിൽ നിന്ന് വിളിച്ചിരുന്നു. അടിയന്തരമായി രമേശ് ചെന്നിത്തലയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

×