Advertisment

നീ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ സ്ഥി​ര​മാ​യി കാ​ല​താ​മ​സം ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി

New Update

ന്യൂ​ഡ​ല്‍​ഹി: നീ​തി പ്ര​തി​കാ​ര​മാ​യാ​ല്‍ നീ​തി​യു​ടെ സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടു​മെ​ന്ന സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ​യു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു.

Advertisment

publive-image

ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​ക്വ​മാ​യ വാ​ക്കു​ക​ള്‍ താ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍, നീ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ സ്ഥി​ര​മാ​യി കാ​ല​താ​മ​സം ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ക​ട​മ​ക​ളും ക​ര്‍​ത്ത​വ്യ​ങ്ങ​ളും കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​നി​യാ​ഴ്ച ജോ​ധ്പു​രി​ല്‍ രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം.

Advertisment