ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ളും പ​ത്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് അ​വ​ര​വ​രു​ടെ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ത്തി ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു.
ഇ​ത്ത​രം പ​ത്ര​ങ്ങ​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ മൂ​ല്യ​ങ്ങ​ള്‍ ത​ന്നെ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും ദേ​ശീ​യ മാ​ധ്യ​മ ദി​ന​ത്തി​ല്‍ പ്ര​സ് കൗ​ണ്​സി​ല്‍ ഓ​ഫ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ന​ത്തെ കാ​ല​ത്ത് ഏ​തെ​ങ്കി​ലും ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ​ത്ര​മോ ചാ​ന​ലോ ആ​രം​ഭി​ക്കു​ന്ന​ത് അ​വ​രു​ടെ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​ത്ര​മാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ മൂ​ല്യ​ത്തെ ത​ന്നെ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. വി​വാ​ദ​ങ്ങ​ള്‍ നി​ര്‍​മി​ച്ചെ​ടു​ക്കു​ന്ന കാ​ല​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. സെ​ന്​സേ​ഷ​ണ​ല്‍ വാ​ര്‍​ത്ത​ക​ള്‍ എ​ന്നാ​ല്‍ സെ​ന്​സി​ല്ലാ​ത്ത വാ​ര്‍​ത്ത​ക​ള്‍ എ​ന്നു ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ അ​ര്‍​ഥ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.