ഡല്‍ഹി: കൂടുതല്‍ പേര്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് നീങ്ങരുതെന്ന് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. എംബസി അധികൃതരുടെ അനുവാദം ലഭിച്ചിട്ടേ ഇനി നീങ്ങാവൂ. അതിര്‍ത്തിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. അതിര്‍ത്തി കടക്കാനെത്തുന്നവരെ യുക്രെയ്ന്‍ സേന തിരിച്ചയക്കുകയും മർദിക്കുകയും ചെയ്യുന്നു എന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/PPTcBlmlXcIVtnNt3kin.jpg)