മൃഗഡോ​ക്ട​റെ കത്തിക്കരിഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ തെ​ലു​ങ്കാ​ന​യി​ല്‍ വീ​ണ്ടും സ​മാ​ന​മാ​യ സം​ഭ​വം...ഡോ​ക്ട​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തു​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​ത്രം അ​ക​ലെ മാ​റി മ​റ്റൊ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

New Update

ഹൈ​ദ​രാ​ബാ​ദ്:മൃഗഡോ​ക്ട​റെ കത്തിക്കരിഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ തെ​ലു​ങ്കാ​ന​യി​ല്‍ വീ​ണ്ടും സ​മാ​ന​മാ​യ സം​ഭ​വം. ശം​ഷാ​ബാ​ദി​ല്‍ ഡോ​ക്ട​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തു​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​ത്രം അ​ക​ലെ മാ​റി മ​റ്റൊ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

Advertisment

publive-image

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സ​മാ​ന​രീ​തി​യി​ലു​ള്ള മ​ര​ണ​മാ​യ​തി​നാ​ല്‍ ര​ണ്ട് മ​ര​ണ​വും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, മൃഗഡോ​ക്ട​റു​ടെ മ​ര​ണ​ത്തി​ല്‍ രാ​ജ്യ​ത്താ​കെ പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ യു​വ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

vettinery doctor death
Advertisment