New Update
Advertisment
ചിലര്‍ക്ക് പാമ്പ് എന്ന് കേള്‍ക്കുന്നതേ പേടിയാണ്. അപ്പോള്‍ നിരവധി പാമ്പുകളെ ഒരുമിച്ച് കണ്ടാലുള്ള അവസ്ഥ എന്തായിരിക്കും? അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു മരത്തിന്റെ നേര്‍ത്ത ശിഖരത്തിലാണ് കൂട്ടം കൂടിയിരിക്കുന്ന പാമ്പുകളെ കാണാനാകുന്നത്. സ്‌നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.