ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/WyZ1EewXJzvDmN2D1aSq.jpg)
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണ സംഘമായി. വിജിലൻസ് കോട്ടയം എസ് പി വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴ വിവാദം അന്വേഷിക്കുക.
Advertisment
എറണാകുളം യൂണിറ്റ് എസ്.പി അവധിയിൽ പോയതിനാൽ കോട്ടയം എസ്.പി ക്കാണ് നിലവിൽ ചുമതല നൽകിയിരിക്കുന്നത്. കൊച്ചി യൂണിറ്റിലെ അംഗങ്ങളായിരിക്കും വിനോദ് കുമാറിന്റെ സംഘത്തിലുണ്ടാകും. വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us