Advertisment

വിജയുടെ മാ​സ്റ്റ​ര്‍' വൈ​കി; കോ​ഴി​ക്കോ​ട്ട് ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധം

author-image
ഫിലിം ഡസ്ക്
New Update

കോ​ഴി​ക്കോ​ട്: കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ഒമ്പ​തു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മാ പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി. വി​ജ​യ് നാ​യ​ക​നാ​യ മാ​സ്റ്റ​ര്‍ ആ​ണു റി​ലീ​സിം​ഗ് ഷോ. അ​തേ​സ​മ​യം, പ്രൊ​ജ​ക്ട​റി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ അ​പ്സ​ര തീ​യ​റ്റി​ല്‍ വി​ജ​യ് ആ​ര​ധ​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

publive-image

പു​ല​ര്‍​ച്ചെ​യു​ള്ള സ്പെ​ഷ്യല്‍ ഫാ​ന്‍ ഷോ ​തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പാ​ണ് ഇ​വി​ടെ പ്രൊ​ജ​ക്ട​റി​ല്‍ പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്.ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ദി​വ​സേ​ന മൂ​ന്നു ഷോ​യാ​കും ഉ​ണ്ടാ​വു​ക. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു വ​ര്‍​ധി​പ്പി​ച്ചേ​ക്കും. രാ​വി​ലെ ഒ​മ്ബ​ത് മു​ത​ല്‍ രാ​ത്രി ഒ​മ്ബ​തു വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം.

vijay film master
Advertisment