ഹൈദരാബാദ്​: ഇന്ത്യന്‍ ക്രിക്കറ്റ്​ താരം വിജയ്​ ശങ്കര്‍ വിവാഹിതനായി. കോവിഡ്​ 19 മാനദണ്​ഡങ്ങള്‍ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങിലാണ്​ പ്രതിശ്രുത വധുവൈശാലി വിശേശ്വരന്‍റെ കഴുത്തില്‍ വിജയ്​ മിന്നുചാര്‍ത്തിയത്​.
/sathyam/media/post_attachments/jWBD5pU2eaHLNhIbXeBv.jpg)
തങ്ങളുടെ വിശ്വസ്​തനായ ഓള്‍റൗണ്ടര്‍ക്ക്​ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ മംഗളാശംസകള്‍ നേര്‍ന്നു.
'ഈ സവിശേഷ ദിവസത്തില്‍ വിജയ്​ ശങ്കറിന്​ ഞങ്ങളുടെ എല്ലാ ആശംസകളും..! ദാമ്ബത്യജീവിതം സന്തോഷദായകവും അനുഗൃഹീതവുമാക​ട്ടെ..' ഇന്‍സ്റ്റാഗ്രാമില്‍ വിവാഹ ചിത്രത്തിനൊപ്പമായിരുന്നു സണ്‍റൈസേഴ്​സിന്‍റെ ആശംസ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us