New Update
ഭോപ്പാല്‍ :നദിക്കു കുറുകെ പോയി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി രണ്ട് പെണ്‍കുട്ടികള്‍. മധ്യപ്രദേശിലെ ചിന്ത് വാര ജില്ലയിലാണ് സംഭവം.
നദിക്ക് കുറുകെ പെട്ടുപോയ പെണ്‍കുട്ടികളെ പൊലീസുകാരും മറ്റുള്ളവരും ചേര്‍ന്നാണ് രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ വന്‍വിമര്‍ശനമാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഉയരുന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ കാണാം
Watch | Two Madhya Pradesh girls venture into the Pench river to take selfie, get trapped in swelling water. pic.twitter.com/AdRuZmPv1z
— NDTV (@ndtv) July 24, 2020