New Update
പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിന് ചുറ്റും നിന്ന് കൈകൊട്ടി ഹാപ്പി ബര്‍ത്ത് ഡേ പാടി ആഘോഷിക്കുകയാണ് ഒരു പറ്റം യുവാക്കള്‍. നവമാധ്യമങ്ങളില്‍ വന്ന ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
യുവാക്കളുടെ കൈകൊട്ടും പാട്ടും കേട്ട് അമ്പരപ്പോടെ നോക്കുകയാണ് പാമ്പ്. റിതിക് എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് എപ്പോഴുള്ള വീഡിയോ ആണെന്ന് വ്യക്തതയില്ല.
Happy nagpanchmi to you all
— Ritik (@Ritik_rajS) July 25, 2020
May God always bless you
The Nagpanchmi celebration#NagPanchami2020 #nagpanchmi #NagaPanchami #नागपंचमी2020 #नाग_पंचमी #नागपंचमी pic.twitter.com/yYqvCng4tu
എല്ലാവര്‍ക്കും നാഗപഞ്ചമി ദിനാശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ. നാഗപഞ്ചമി ആഘോഷങ്ങള്‍. റിതിക് കുറിച്ചു. ജൂലൈ 25 ആണ് നാഗപഞ്ചമി ആയി ആഘോഷിക്കുന്നത്.