ദേശീയം

ആളില്ലാത്ത വിമാനത്തില്‍ നൃത്തം ചെയ്യുന്ന എയര്‍ഹോസ്റ്റസ്; വൈറല്‍ വീഡിയോ തരംഗമാകുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 8, 2021

ശ്രീലങ്കൻ ഗായകൻ യോഹാനി ദിലോക ഡി സിൽവയുടെ മാണികെ മഗേജ് ഹിതേ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്.  നെറ്റിസൺമാർ അവരുടെ വീഡിയോകൾക്കും റീലുകൾക്കുമുള്ള പശ്ചാത്തല സംഗീതമായി ഇത്‌ ഉപയോഗിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ,  മണികെ മാഗെ ഹിതെ സൂപ്പർഹിറ്റാണ്.

ഇപ്പോൾ ഒരു ഇൻഡിഗോ എയർ ഹോസ്റ്റസ് ആളില്ലാത്ത വിമാനത്തില്‍ മണികെ മാഗെ ഹിതെയ്ക്ക് നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുകയാണ്‌ .ഇതിനകം 13 ദശലക്ഷം വ്യൂകളുമായി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

യൂണിഫോമിൽ ആയാത്ത് ഉർഫ് അഫ്രീൻ ഫ്ലൈറ്റിലെ ഇടനാഴിയിൽ മണികെ മാഗ് ഹിതേ നൃത്തം ചെയ്യുന്ന വീഡിയോ സഹപ്രവര്‍ത്തകരാണ് പകര്‍ത്തിയത്‌.

https://www.instagram.com/reel/CTHbjhlK8cZ/?utm_source=ig_web_copy_link

https://www.instagram.com/reel/CTHbjhlK8cZ/?utm_source=ig_embed&ig_rid=8f0c59cd-0640-47dc-8dda-2cad6c531c25

 

×