സത്യം ഡെസ്ക്
Updated On
New Update
കയ്യില്‍ കുപ്പി കിട്ടിയതോടെ റോഡാണെന്നൊന്നും നോക്കിയില്ല. തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി തുടങ്ങി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.
Advertisment
/sathyam/media/post_attachments/XtUXq3KmOrAZgYCLaP5R.jpg)
എവിടെ നിന്നെന്നറിയില്ല, വീഡിയോയിൽ ആരാണെന്നും അറിയില്ല.സംഗതി കയ്യിൽ വന്നതും കിട്ടിയ സ്ഥലം നോക്കി ഇരിപ്പുറപ്പിച്ച് അകത്താക്കി. തിരക്ക് പിടിച്ച റോഡിന്റെ നടുവിലിരുന്ന് മദ്യപിക്കുന്ന ആളിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുപ്പിയും ഗ്ലാസ്സുമായി അതിവിശാലമായി തന്നെയാണ് പരിപാടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us