New Update
കർക്കിടക മാസത്തിലേക്ക് കടന്നിരിക്കുകയാണ് മലയാളികൾ. കർക്കിടകവും കർക്കിടക കഞ്ഞിയും മലയാളിക്ക് എന്നും പ്രിയപ്പെടതാണ്. ആയുർവേദവും കർക്കിടകവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചില വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് ഡോക്ടർ രവീണ.
കുഞ്ഞുങ്ങൾക്ക് കർക്കിടക ചികിത്സയുടെ ആവശ്യമുണ്ടോ എന്ന സാധാരണക്കാരുടെ സംശയത്തിനും ഡോക്ടർ മറുപടി നൽകുന്നു. വീഡിയോ കാണാം