Advertisment

വികെ പ്രശാന്ത് എംഎല്‍എയ്ക്ക് കൊവിഡ്; അടുത്തിടപഴകിയവര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം; വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നതു വരെ പിടിച്ചു നിന്നത് ഹോമിയോ പ്രതിരോധ മരുന്നിലെന്ന് എംഎല്‍എ !

New Update

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടപഴകിയവര്‍ ശ്രദ്ധിക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നതു വരെ പിടിച്ചു നിന്നത് ഹോമിയോ പ്രതിരോധ മരുന്നിലെന്ന് എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

publive-image

vk prasanth vk prasanth speaks
Advertisment