വി.​എം. സു​ധീ​ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക​ട​നം ന​ട​ത്തി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, February 27, 2021

തൃ​ശൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക​ട​നം ന​ട​ത്തി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍. ചാ​വ​ക്കാ​ട് ടൗ​ണി​ലാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

സു​ധീ​ര​നെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ആ​ലോ​ച​ന​യു​ണ്ടെ​ന്ന് സൂ​ച​ന പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​ര രം​ഗ​ത്തേ​ക്കി​ല്ലെ​ന്നാ​ണ് സു​ധീ​ര​ന്‍റെ നി​ല​പാ​ട്.

×