മൗണ്ട് തരാനാക്കി അഥവാ മൗണ്ട് എഗ്‌മോണ്ട്... (ഫോട്ടോസ്റ്റോറി)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
mount tharanaki

ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള അഗ്നിപർവതമാണ് മൗണ്ട് തരാനാക്കി. 

Advertisment

ഈ പർവ്വതത്തിനു ചുറ്റുമായി 9.6 കിലോമീറ്റർ വൃത്താകൃതിയിൽ (ചിത്രത്തിൽ കാണാം) സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള എഗ്‌മോണ്ട് നാഷണല്‍ പാര്‍ക്ക് ആണ്. 

മനോഹരമായ ഈ ഭൂപ്രദേശം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്.

Advertisment