അമേരിക്കയിൽ ആദ്യമായി കറുത്ത വംശജരിൽനിന്നും ഒരു കുട്ടി സ്‌കൂളിൽ പോയത് കനത്ത സുരക്ഷയിൽ! 1960ൽ നിന്നും 2023ൽ എത്തിനിൽക്കുമ്പോഴും കറുത്ത വർഗ്ഗക്കാരോടുള്ള വെള്ളക്കാരുടെ മനോഭാവത്തിൽ യാതൊരു മാറ്റവുമില്ല! ചരിത്രത്തിന്റെ കാൽപ്പാടുകൾ

New Update
Hs

ചരിത്രത്തിന്റെ കാൽപ്പാടുകൾ...

1960 ലാണ് അമേരിക്കയിൽ ആദ്യമായി കറുത്ത വംശജരിൽനിന്നും ഒരു കുട്ടി സ്‌കൂളിൽ പോകുന്നത്.

Advertisment

അന്ന് ആ കുട്ടിക്ക് വീടുമുതൽ സ്‌കൂൾ വരെയും തിരിച്ചും കനത്ത സുരക്ഷയായിരുന്നു നൽകപ്പെട്ടത്. കാരണം വഴിനീളെ അന്ന് വെള്ളക്കാരായ പ്രതിഷേധക്കാർ ആക്രമണകാരികളായി നിരന്നുനിന്നിരുന്നു.

ഇന്നും അതേ മനസ്ഥിതി വച്ചുപുലർത്തുന്ന വെള്ളക്കാർ പലരുമുണ്ട്. നമ്മുടെ വിദേശ മലയാളികളിലും പലരും ഇപ്പോഴും കറുത്ത വർഗ്ഗക്കാരോട് അകലം പാലിക്കുന്നവരാണ്.

Advertisment