New Update
/sathyam/media/media_files/1JEvM2dkvvLEy3fIsYwc.jpg)
യൂറോപ്പിന് ചൂട് സഹിക്കാനാവുന്നില്ല. 46 ഡിഗ്രിയും അതിനുമുകളിലുമാണ് പല രാജ്യങ്ങളിലും താപനില. യൂറോപ്യൻസിന് ഇതൊട്ടും ശീലമല്ല, എയർ കണ്ടിഷൻ ആവശ്യമില്ലാതിരുന്ന യൂറോപ്പിൽ ഇപ്പോൾ അത് അത്യാവശ്യമായി വന്നിരിക്കുന്നു.
Advertisment
കാലാവസ്ഥാവ്യതിയാനത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വരും കാലങ്ങളിൽ സ്ഥിതി ഇതിലും ഭയാനകമായിരിക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.
ഇറ്റലി, റോം, സ്‌പെയിൻ, സെർബിയ, ഗ്രീസ്, ഫ്രാൻസ് ഒക്കെ സൂര്യതാപത്തിന്റെ കരാളഹസ്തത്തിലാണ്. ഏകദേശം 8 കോടി ജനങ്ങൾ ഇന്ന് ബുദ്ധിമുട്ടിലാണ്.
യൂറോപ്പിൽ നിന്നുള്ള ചിത്രങ്ങൾ കാണുക...