ഗാസയിൽ അഭയാർത്ഥി ക്യാമ്പിൽ ആഹാരത്തിനും കുക്കിംഗ് ഗ്യാസിനും വേണ്ടി ക്യൂ നിന്നത് മൂന്ന് ദിവസം! ദുരന്തഭൂവിൽനിന്നുള്ള ദൃശ്യങ്ങൾ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
H

റാഫായിൽ നിന്നുള്ള ദൃശ്യങ്ങളാണ്.. അഭയാർത്ഥി ക്യാമ്പിൽ ആഹാരത്തിനായുള്ള നിരയും , കുക്കിംഗ് ഗ്യാസിനുവേണ്ടിയുള്ള ക്യൂവും.

Advertisment

H

ഗാസയിൽ മൂന്നുദിവസം വരെ ക്യൂ നിൽക്കേണ്ടിവരുന്നു ഒരു ഗ്യാസ് സിലിണ്ടർ ലഭിക്കാൻ. റിലീഫ് സാമഗ്രികൾ പൂർണ്ണമായും ഇതുവരെ ആളുകളുടെ കൈകളിലെത്തിയിട്ടില്ല.

R

നവംബർ 24 നു യുദ്ധവിരാമം നിലവിൽവന്നശേഷം സാധനസാമ ഗ്രികളുമായി ദിവസം 200 ട്രക്കുകളും നാലു ഗ്യാസ് ടാങ്കറുകളും പ്രതിദിനം ഗാസയിലെത്തുന്നുണ്ട്. ഇത് മുൻപുണ്ടായിരുനന്തിന്റെ ഇരട്ടിയാണ്.

H

വിതരണം സുഗമമായി നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്ന കലാതാമസമാണ് ഇപ്പോഴത്തെ പ്രയാസങ്ങൾക്ക് കാരണം..

G

G

Advertisment