രാജ്യങ്ങളുടെ സ്വർണ്ണശേഖരത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്ത് ! സ്വകാര്യ സ്വർണ്ണശേഖരത്തിന്റെ കണക്കെടുത്താൽ ഇന്ത്യ തന്നെ ഒന്നാമതും !

New Update
H

സ്വർണ്ണം രാജ്യത്തിന്റെ സാമ്പത്തിക സെക്യൂരിറ്റിയാണ്. കറൻസിയുടെ മൂല്യം നിലനിർത്തുന്നതിൽ സ്വർണ്ണത്തിനു വലിയ പങ്കുണ്ട്.

ഏറ്റവും കൂടുതൽ സ്വർണ്ണശേഖരമുള്ള ലോകത്തെ 10 രാജ്യങ്ങൾ...

1 . അമേരിക്ക - 8133 ടൺ

2 . ജർമ്മനി - 3353 ടൺ

3 . ഇറ്റലി - 2452 ടൺ

4 . ഫ്രാൻസ് - 2437 ടൺ

5 . റഷ്യ - 2333 ടൺ

6 . ചൈന -2191 ടൺ

7 . സ്വിറ്റ്സർലൻഡ് - 1040 ടൺ

8 . ജപ്പാൻ - 846 ടൺ

9 . ഇന്ത്യ -801 ടൺ

10 .നെതർലാൻഡ്‌സ് -612 ടൺ

Advertisment

ഇത് അതാതു രാജ്യത്തെ റിസർവ് ബാങ്കുകളുടെ കസ്റ്റഡിയിലുള്ള സ്വർണ്ണ ശേഖരം മാത്രമാണ്. വ്യക്തി കളുടെയോ, സ്ഥാപനങ്ങളുടെയോ, ആരാധനാലയങ്ങളുടെയോ പക്കലുള്ള സ്വർണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

അങ്ങനെ ഒരു കണക്കുകൂട്ടൽ ഉണ്ടായാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം കൈവശമുള്ള രാജ്യം ഇന്ത്യയായിരിക്കും. .

Advertisment