New Update
/sathyam/media/media_files/qx0p9i5v4mKN9vWoXduU.jpg)
ജൂത- ഇസ്‌ലാം- ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ പുണ്യനഗരമായി കണക്കാക്കപ്പെടുന്ന ,24 മണിക്കൂറുകളും ലോകമെമ്പാടുനിന്നുമുള്ള സഞ്ചാരികളാൽ നിബിഢമായിരുന്ന യെരുശലേം നഗരം നിശബ്ദമായിട്ട് ഇന്ന് 111 ലധികം ദിനങ്ങൾ പിന്നിടുകയാണ്..
Advertisment
/sathyam/media/media_files/ITzpdtH5WuPhJLJEzvhS.jpg)
ഹോട്ടലുകൾ,ഷോപ്പുകൾ ,റെസ്റ്ററന്റുകൾ ഒക്കെ അതിഥികളെക്കാത്ത് ശൂന്യമായി നിലകൊള്ളുന്നു. പൊയ്‌പ്പോയ നല്ല ദിനങ്ങൾ ഓർത്തുകൊണ്ട് ഷോപ്പുടമകൾ കടകൾക്കുവെളിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. നല്ല ഒരു നാളെക്കായി ...
ഇക്കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ്, ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനുശേഷം യെറുശലേമിലും സ്ഥിതി ഗതികൾ ആകെ മാറിമറിഞ്ഞു.
/sathyam/media/media_files/YrmdDsZplHsbw4VQJic6.jpg)
മൂന്നുമതസ്ഥരും സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന 'സിറ്റി ഓഫ് ജോയ്' എന്നറിയപ്പെട്ടിരുന്ന നഗരത്തിന്റെ വിജനമായ വീഥികൾ പോലും നിശബ്ദം കണ്ണീർവാർക്കുന്ന പ്രതീതിയാണ്..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us