അരങ്ങേറ്റത്തിൽ തന്നെ മികച്ച ക്യാപ്റ്റൻസി പ്രകടനം; മിന്നുമണി..പൊന്നുമണി..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
വനിതാ ഐപിഎല്ലിന് മലയാളിത്തിളക്കവും; മിന്നു മണി 30 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സില്‍

2 ക്യാച്ച് , മാച്ചിന്റെ ഗതിതന്നെ മാറ്റിമറിച്ച ഒരു cought ആൻഡ്‌ ബൗൾഡ് .. 

Advertisment

അരങ്ങേറ്റത്തിൽ അക്ഷരാർത്ഥത്തിൽ ഒരു മികച്ച ക്യാപ്റ്റൻസി പ്രകടനം ., മാത്രമല്ല ഒരു പക്കാ ഗ്രാമീണ പെൺകുട്ടി തരക്കേടില്ലാത്ത രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നതുകേട്ട് മനസ്സ് നിറഞ്ഞു..

 കേരളത്തിനു മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിനും അഭിമാനമാകാൻ മിന്നുവിന് കഴിയും .. എല്ലാ ആശംസകളും നേരുന്നു.

H

 (മിന്നുമണി ക്യാപറ്റനായ ഇന്നത്തെ ഇന്ത്യ എ ഇംഗ്ലണ്ട് എ മത്സരം ഇന്ത്യ വിജയിച്ചു)

Advertisment