Advertisment

ആഗോളതാപനത്താൽ ഉരുകുന്ന ഹിമപാളിയിൽ ആശങ്കയോടെ ഒരു ഹിമകരടി !

New Update
H

യുകെയിൽ നടന്ന Wildlife Photographer of the Year People’s Choice Award കരസ്ഥമാക്കിയ ഹിമകരടിയുടെ ചിത്രമാണിത്.

Advertisment

കലാവസ്ഥാവ്യതിയാനം മൂലം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടാകുമെന്ന മാറ്റമാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്. ആഗോളതാപനം ഉയരുന്നതിനാൽ ആർക്ടിക് ഓഷ്യൻ മേഖലയിൽ ഹിമപാളികൾ വലിയതോതിൽ ഉരുകുകയാണ്..

Advertisment