സാനിയ മിർസയും ഷോയബും വേർപിരിഞ്ഞു, ഷൊയബ്‌ വീണ്ടും വിവാഹിതനായി !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
H

ഇന്ത്യയുടെ ടെന്നീസ് താരമായിരുന്ന സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷൊയബ്‌ മല്ലിക്കും വേർപിരിഞ്ഞു.

Advertisment

2010 ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകളുണ്ട്. വിവാഹശേഷം ഇരുവരും ദുബായിലായിരുന്നു താമസം.

ഒരുവർഷം മുൻപാണ് ഇവർതമ്മിലുള്ള അസ്വാരസ്യങ്ങൾ പുറത്തുവന്നത്..അന്ന് സാനിയ ട്വിറ്ററിൽ ഇങ്ങനെ കുറിച്ച്.. " Marriage is Difficult ,Talak also "..

V

പാക്കിസ്ഥാനിലെ പ്രസിദ്ധയായ അഭിനേത്രി സനാ ജാവേദിനെയാണ് ഷൊയബ്‌ വിവാഹം കഴിച്ചിരിക്കു ന്നത്..ഇരുവരും തമ്മിലുള്ള വിവാഹ ഫോട്ടോ സമൂഹമദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഷൊയബ്‌ ഇങ്ങനെ എഴുതി..And we created you in pairs ...

H

സന ജാവേദിന്റെയും ഇത് രണ്ടാം വിവാഹമാണ്.. ആദ്യം അവർ അമർ ജസ്‌വാളിനെയാണ് വിവാഹം കഴിച്ചത്.

Advertisment