ജലധാരകളുള്ള താജ്മഹൽ, ആദ്യകാല ഫോട്ടോയിലൂടെ - ഫോട്ടൊസ്റ്റോറി

New Update
f

ജലധാരകളുള്ള താജ്മഹൽ, ഏകദേശം 1859 ലെ ഫോട്ടോ.

ഇറ്റാലിയൻ-ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ഫെലിസ് ബീറ്റോ (Felice Beato) എടുത്ത ലോകപ്രശസ്ത സ്മാരകമായ താജ് മഹലിന്റെ ആദ്യ ഫോട്ടോകളിൽ ഒന്നാണിത്.

Advertisment

കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫർമാരിൽ ഒരാളും യുദ്ധ ഫോട്ടോഗ്രാഫർമാരിൽ ഒരാളുമായാണ്  ബീറ്റോ അറിയപ്പെട്ടിരുന്നത്.

Advertisment