New Update
/sathyam/media/media_files/PeL6xHlUsF485K6H4n5T.jpg)
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാത കേപ്‌ടൗൺ (ദക്ഷിണാഫ്രിക്ക) മുതൽ മഗഡൻ (റഷ്യ) വരെയാണ്. യാത്രയ്ക്ക് വിമാനങ്ങളോ ബോട്ടുകളോ ആവശ്യമില്ല. റൂട്ടിൽ നിരവധി അനവധി പാലങ്ങളുണ്ട്.
Advertisment
പാതയുടെ നീളം 22,387 കിലോമീറ്റർ (13911 മൈൽ) ആണ്. യാത്ര ചെയ്യാൻ 4,492 മണിക്കൂർ എടുക്കും !
പാതയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെയെത്താൻ 187 ദിവസം നിർത്താതെയുള്ള നടത്തം അല്ലെങ്കിൽ 561 ദിവസം 8 മണിക്കൂർ നടത്തം.
ഈ പാതയിൽ നിങ്ങൾ 17 രാജ്യങ്ങളിലൂടെയും ആറ് സമയ മേഖലകളിലൂടെയും വർഷത്തിലെ എല്ലാ സീസണുകളിലൂടെയും കടന്നുപോകുന്നു എന്നതും അഭൂതപൂർവ്വമായ അനുഭവമായിരിക്കും.