പാലാരിവട്ടം പാലം അഴിമതി : നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

New Update

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നിലവിൽ നാഗേഷ് ഉള്ളത് കോട്ടയം വിജിലൻസ് ഓഫിസിലാണ്.

Advertisment

publive-image

17 ലക്ഷം രൂപയാണ് പാലത്തിന്റെ രൂപകൽപനയ്ക്കായി നാഗേഷ് ഈടാക്കിയത്. ഇതേ രൂപ നാഗേഷ്, കൽപ്പന ജിപിടി ഇൻഫ്രാടെക്ക് എന്ന കമ്പനിക്കും നൽകിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

palarivatom bridge
Advertisment