ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
വയനാട്: വയനാട് തലപ്പുഴയിൽ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. പേര്യ സ്വദേശികളായ ഇ.കെ അസീബ് അലി, എം. മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്.
Advertisment
വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ സഞ്ചരിച്ച കാറിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎ കണ്ടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.