വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കുടുങ്ങി

New Update

ബത്തേരി: വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കെണിയില്‍. വനം വകുപ്പ് സ്വകാര്യ എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്നു രാവിലെയാണ് കടുവ കുടുങ്ങിയത്.

Advertisment

publive-image

പ്രദേശത്തെ ചില വീടുകളിലെ വളര്‍ത്തു മൃഗങ്ങളെ കടുവ കൊന്നു. മാനിനെയും കാട്ടുപന്നിയെയുമൊക്കെ ഭക്ഷിച്ച നിലയില്‍ കര്‍ഷകരുടെ സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു. പിടികൂടിയ കടുവയെ വനംവകുപ്പ് കുപ്പാടി വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

Advertisment