New Update
താമരശ്ശേരി: ചുങ്കം ജംഗ്ഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നത് കാരണം അടച്ചിട്ടിരുന്ന വയനാട് റോഡ് പൂർണമായും ഗതാഗതത്തിനായി തുറന്നു കൊടുത്തു.ഇരുപത് ദിവസത്തോളമായി ഇതുവഴി ഭാഗികമായി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
Advertisment
എന്നാൽ മുക്കം റോഡും, ബാലുശ്ശേരി റോഡും ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയുള്ളൂ .