New Update
/sathyam/media/post_attachments/OnaYtYXcFg2Bkmcc4aUI.jpg)
ലണ്ടന്‍: ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്‌ബോളര്‍ വെയന്‍ റൂണി (35). 'ഡെര്‍ബി ടീമി'ന്റെ മാനേജരായി ഈ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ ഇനി പ്രവര്‍ത്തിക്കും. ഇംഗ്ലണ്ടിനു വേണ്ടി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ ഇദ്ദേഹം ഡെര്‍ബി ടീമിനൊപ്പം പ്രവര്‍ത്തിച്ച് വരികയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us