മാസ്‌കുമില്ല , സാമൂഹിക അകലവുമില്ല; റോഡിലിറങ്ങി അടിച്ചു നിരത്തി പൊലീസ്-വീഡിയോ

New Update

ലഖ്‌നോ:  കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍  കേസെടുക്കുമെന്ന് പല തവണ പറഞ്ഞിട്ടും ആളുകള്‍ക്ക് മനസിലാവാതെ വന്നതോടെ പൊലീസ് ലാത്തിയുമായി തെരുവിലിറങ്ങി .

Advertisment

publive-image

ഉത്തര്‍പ്രദേശിലെ ബല്‍ത്താര റോഡിലാണ് പൊലീസ് നിയമം ലംഘിച്ചവര്‍ക്ക് നേരെ ലാത്തി വീശിയത്. മാര്‍ക്കറ്റില്‍ പലരും മാസ്്ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചില്ല.

ഇരുചക്രവാഹനങ്ങളില്‍ പോലും മാസ്‌ക് ധരിക്കാതെ സഞ്ചരിച്ചവര്‍ക്കും പൊലീസില്‍ നിന്ന് അടികിട്ടി. കൂടാതെ കടകളില്‍ സാമൂഹിക അകലം പാലിക്കാത്തവരും പൊലീസിന്റെ അടിയുടെ ചൂട് അറിഞ്ഞു.

all video news wearing masks social distancing viral video
Advertisment