കൈകള്‍ കൂട്ടിയടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം; യുകെയിലെ നിരത്തുകള്‍ ശബ്ദമുഖരിതം; വീഡിയോ കാണാം

New Update

publive-image

ലണ്ടന്‍: തുടര്‍ച്ചയായ പത്താം ആഴ്ചയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ബ്രിട്ടന്‍. കൈകള്‍ കൂട്ടിയടിച്ച് ജനങ്ങള്‍ ഒത്തുച്ചേര്‍ന്നതോടെ യുകെയിലെ നിരത്തുകള്‍ ഒരിക്കല്‍കൂടി ശബ്ദമുഖരിതമായി.

Advertisment

റോഡുകളിലിറങ്ങി നിന്നും വീടിന്റെ ബാല്‍ക്കെണികളില്‍ നിന്നും മറ്റും നിരവധി ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പങ്കെടുത്തു.

മാര്‍ച്ച് 26 മുതലാണ് ബ്രിട്ടനില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കരഘോഷം മുഴക്കി ആദരമര്‍പ്പിക്കാന്‍ തുടങ്ങിയത്. രാത്രി എട്ടിനാണ് ഇതിനായി ബ്രിട്ടീഷ് ജനത ഒത്തുച്ചേരുന്നത്.

Advertisment