സാങ്കേതിക തകരാർ; ഭാഗികമായി വാട്ട്സ്ആപ്പ് പ്രവർത്തനം നിലച്ചു

ടെക് ഡസ്ക്
Sunday, January 19, 2020

സാങ്കേതിക തകരാറുകാരണം വാട്ട്സാപ്പിന്‍റെ പ്രവർത്തനം ഭാഗികമായി നിലച്ചു.

ഫോട്ടോകളും, വീഡിയോകളും, വോയിസ് ക്ലിപ്പുകളും അയക്കാനോ ഡൗൺലോഡ് ചെയ്യാനോ സാധിക്കുന്നില്ല. കഴിഞ്ഞ വർഷവും ഇതേ തകരാറ് നേരിട്ടിരുന്നു. ടെക്സ്റ്റ് മെസ്സേജുകൾ അയക്കുന്നതിന് തടസ്സമില്ല.

 

×