unused കേരളം ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവെ ചെന്നുപെട്ടത് കാട്ടാനയുടെ മുന്നില്‍; ആനയുടെ ചവിട്ടേറ്റ് 36കാരിയ്ക്ക് ദാരുണാന്ത്യം, സംഭവം ഇടുക്കി ആനയിറങ്കലിനു സമീപം ന്യൂസ് ബ്യൂറോ, ഇടുക്കി 24 Sep 2021 03:36 IST Follow Us New Update ഇടുക്കി: ആനയിറങ്കലിനു സമീപം ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവെ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ വരവേ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. Advertisment wild elephant Read More Read the Next Article