New Update
Advertisment
മനോഹരമായ ആലാപനത്തിലൂടെ ശ്രദ്ധേയനാണ് ഗായകന്‍ വില്‍ സ്വരാജ്. എന്നാല്‍ ആലാപനത്തില്‍ മാത്രമല്ല നാട്ടുവൈദ്യത്തിലും അറിവുള്ള ഒരു പ്രതിഭയാണ് ഇദ്ദേഹം.
പരമ്പരാഗത നാട്ടുവൈദ്യ കുടുംബത്തിലെ അംഗമായ വില്‍ സ്വരാജ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഒരു നാടന്‍ 'പൊടിക്കൈ'യുമായി രംഗത്തെത്തിയിരിക്കുകയാണ്.
പലവിധ രോഗങ്ങള്‍ രൂക്ഷമാകുന്ന കാലഘട്ടത്തില്‍ വില്‍ സ്വരാജ് പങ്കുവച്ച വീഡിയോ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. മഞ്ഞളും പപ്പായയും മാത്രം ഉപയോഗിച്ചുള്ള ഒരു 'ടെക്‌നിക്' ആണ് ഇദ്ദേഹം പരിചയപ്പെടുത്തുന്നത്.
വീഡിയോയിലേക്ക്...