New Update
/sathyam/media/post_attachments/qN1lO0JpeExXyxwVj5Qp.jpg)
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിരൂക്ഷമാകുന്നു. പുതിയതായി മൂവായിരം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ രോഗബാധിതരുടെ എണ്ണം 59746 ആയി.
Advertisment
രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാട്ടിനെ മറികടന്ന് ഡല്‍ഹി രണ്ടാമതെത്തി. ഇന്ന് 63 മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയിലെ മരണസംഖ്യ 2175 ആയി.
അതേസമയം, ഡല്‍ഹിയില്‍ ഇന്ന് 1719 പേര്‍ കൊവിഡ് മുക്തി നേടി. 33013 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 24558 പേര്‍ നിലവില്‍ ചികിത്സയിലാണ്.
Delhi reports 3000 new cases, taking the total number of cases to 59,746. Death toll rises to 2175 after 63 deaths were reported today. Number of recoveries till date stands at 33,013. pic.twitter.com/enDv44Ntx8
— ANI (@ANI) June 21, 2020
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us