ആ​റു​വ​യ​സ്സു​കാ​രിയെ ഉ​പേ​ക്ഷി​ച്ചു​ കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി അ​റ​സ്​​റ്റി​ല്‍

New Update

വെ​ഞ്ഞാ​റ​മൂ​ട്: ആ​റു​വ​യ​സ്സു​കാ​രിയെ ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്​​റ്റി​ല്‍. അ​റ​സ്​​റ്റി​ലാ​യ​ത് പി​ര​പ്പ​ന്‍കോ​ട് മാ​ണി​ക്ക​ല്‍ കു​തി​ര​കു​ളം ഗാ​ന്ധി ന​ഗ​ര്‍ ര​ശ്മി ഭ​വ​നി​ല്‍ ര​ശ്മി (23), ക​ട​യ്ക്കാ​വൂ​ര്‍ ആ​ന​ത്ത​ല​വ​ട്ടം കെ.​എ​സ്. നി​വാ​സി​ല്‍ ഹ​രീ​ഷ് (23) എ​ന്നി​വ​രാ​ണ്. യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി ഉണ്ടായത്.

Advertisment

publive-image

 

കു​ട്ടി​​യെ ഉ​പേ​ക്ഷി​ച്ച്‌ യു​വ​തി കാ​മു​ക​നൊ​പ്പം പോ​യ​ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​. തുടര്‍ന്ന് അ​ടു​ത്ത ദി​വ​സം വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് പ​രാ​തി ന​ല്‍​കി.

തുടര്‍ന്ന് കേ​സെ​ടു​ത്ത പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വെ​ഞ്ഞാ​റ​മൂ​ട് ബ​സ് സ്​​റ്റാ​ന്‍​ഡി​ല്‍നി​ന്നും ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജtരാ​ക്കി.

women arrest
Advertisment