ന്യൂ​ഡ​ല്​ഹി: അ​യ​ല്​ക്കാ​ര് വ​നി​താ ഡോ​ക്ട​ര്​മാ​രെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് പ​രാ​തി. ഡ​ല്​ഹി​യി​ലെ സ​ഫ്ദ​ര്​ജം​ഗ് ആ​ശു​പ​ത്രി​യി​ല് പ്ര​ത്യേ​ക സ​ഹാ​ര്യം ക​ണി​ക്കി​ലെ​ടു​ത്ത് നി​യ​മി​ച്ച ര​ണ്ടു ഡോ​ക്ട​ര്​മാ​ര്​ക്കു നേ​ര​യാ​ണ് അ​യ​ല്​ക്കാ​ര് ത​ട്ടി​ക്ക​യ​റി​യ​ത്.
/sathyam/media/post_attachments/QZ1zbWtKxnb8DSo6IkeF.jpg)
ത​ങ്ങ​ളു​ടെ പ്രേ​ദേ​ശ​ത്ത് കൊ​റോ​ണ വൈ​റ​സ് പ​ട​ര്​ത്തു​ന്ന​ത് ഈ ​ര​ണ്ടു ഡോ​ക്ട​ര്​മാ​ര് ആ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ധി​ക്ഷേ​പം.രാ​ത്രി ഇ​രു​വ​രും വീ​ടി​നു പു​റ​ത്ത് പോ​യ​പ്പോ​ഴാ​ണ് അ​യ​ല്​ക്കാ​ര് മോ​ശ​മാ​യി പെ​രു​മാ​റി​യ​തെന്നാണ് വിവരം .ഡോ​ക്ട​ര്​മാ​രെ കൈ​യേ​റ്റം ചെ​യ്യാനുള്ള ശ്ര​മം ന​ട​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us